‘കിടക്ക പങ്കിടണമെന്ന് പുരുഷന്‍ പറയുമ്പോള്‍ കുറ്റക്കാരിയാവുന്നത് സ്ത്രീ !’, റിമ കല്ലിങ്കല്‍
July 5, 2017 9:32 pm

കോട്ടയം: മലയാള സിനിമയിലെ പുരുഷാധികാരത്തിനെതിരെ നടി റിമ കല്ലിങ്കല്‍. അവസരങ്ങള്‍ക്കായി കിടക്ക പങ്കിടേണ്ടി വരുമ്പോള്‍ അത് ആവശ്യപ്പെടുന്ന പുരുഷനേക്കാള്‍ സ്ത്രീയാണ്