mm mani 4 ദിവസത്തിനുള്ളില്‍ വൈദ്യുതി ബന്ധം പൂര്‍ണ്ണമായും പുനസ്ഥാപിക്കുമെന്ന് എംഎം മണി
August 26, 2018 11:43 am

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയത്തില്‍ തകര്‍ന്ന വൈദ്യുത ബന്ധം നാല് ദിവസത്തിനുള്ളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും പുനര്‍ നിര്‍മ്മിക്കുമെന്ന് മന്ത്രി എംഎം മണി