മെഷീന്‍ നവീകരണം പൂര്‍ത്തിയായില്ല ; പുത്തന്‍ 200 എടിഎമ്മിലെത്താന്‍ കാത്തിരിപ്പ് നീളും
October 19, 2017 6:55 pm

ന്യൂഡല്‍ഹി: റിസര്‍വ്ബാങ്ക് പുറത്തിറക്കിയ പുതിയ 200ന്റെ നോട്ട് എടിഎമ്മിലെത്താന്‍ ഇനിയും വൈകും. ഈ വര്‍ഷാവസാനത്തിലും പുതിയ 200രൂപ എടിഎമ്മിലെത്തിക്കാന്‍ കഴിയില്ലെന്നാണ്