പാസ്‌പോര്‍ട്ടിനോ ഗേറ്റ് കാര്‍ഡിനോ പകരം ഇനി സ്മാര്‍ട്ട്‌ഫോണ്‍ മതി ദുബായ് എയര്‍പോര്‍ട്ടില്‍
June 7, 2017 10:44 pm

ദുബായ്: പ്രവാസികള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. പാസ്‌പോര്‍ട്ടിനോ ഗേറ്റ് കാര്‍ഡിനോ പകരം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാനാകുന്ന പുതിയ സംവിധാനം അവതരിപ്പിച്ച് ദുബായ്