china-pak ചൈനയെ വെട്ടിലാക്കി സാമ്പത്തിക ഇടനാഴി ; പാക്കിസ്ഥാനിൽ നിന്ന് പുതിയ ഭീഷണി
February 11, 2018 4:41 pm

ഹോങ്കോങ്: ചൈന കോടിക്കണക്കിന് രൂപ മുതൽ മുടക്കി പാക്കിസ്ഥാനിലെ ഗ്വാദർ തുറമുഖത്തോടു ചേർന്ന് നിർമ്മിക്കുന്ന സാമ്പത്തിക ഇടനാഴിയ്ക്ക് അപകട ഭീഷണി.