സഭാപ്രശ്‌നങ്ങള്‍ തുറന്നെഴുതിയ സി.ജെസ്മിയുടെ പുതിയ പുസ്തകം ‘വീണ്ടും ആമേന്‍’ ഉടന്‍
September 13, 2018 6:03 pm

കൊച്ചി: കത്തോലിക്ക സഭയിലെ പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നെഴുതി വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച കൃതിയാണ് സിസ്റ്റര്‍ ജെസ്മിയുടെ ‘ആമേന്‍’. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ