ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ പ്രോട്ടോണിനെക്കാള്‍ ദ്രവ്യമാനമുള്ള പുതിയ കണം
July 8, 2017 2:33 pm

കണികാപരീക്ഷണത്തില്‍ പ്രോട്ടോണിനെക്കാള്‍ നാലുമടങ്ങ് ദ്രവ്യമാനമുള്ള പുതിയ കണം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. ജനീവയിലെ കണികാപരീക്ഷണ ശാലയായ സേണിലെ(CERN) ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലെ