പുക നിയന്ത്രണ സംവിധാനത്തില്‍ അഴിമതി; റൂപ്പര്‍ട്ട് സ്റ്റാഡ്‌ലര്‍ അറസ്റ്റില്‍
June 18, 2018 3:49 pm

മ്യൂണിച്ച്: ജര്‍മന്‍ ആഡംബര കാറായ ഔഡിയുടെ ചീഫ് എക്‌സിക്യൂട്ടീവ് റൂപ്പര്‍ട്ട് സ്റ്റാഡ്‌ലറിനെ പുക നിയന്ത്രണ സംവിധാനത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍