June 8, 2019 8:12 pm
ജോഹന്നാസ്ബർഗ: ദക്ഷിണാഫ്രിക്കയിലെ ബ്ലൂംഫൊണ്ടെയ്നിലെ ആശുപത്രിയിൽ പരിശോധനയ്ക്കിടെ പീഡിപ്പിക്കാൻ ശ്രമിച്ചവന്റെ നാവ് വനിതാഡോക്ടർ കടിച്ചെടുത്തു. ഇരുപത്തിനാലുകാരിയായ ഡോക്ടറാണ് അസാമാന്യ ധൈര്യം കാണിച്ചത്.