peechi-dam ജലനിരപ്പ് ഉയര്‍ന്നു; തൃശൂര്‍ പീച്ചി അണക്കെട്ടിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി
August 14, 2018 4:35 pm

തൃശൂര്‍: കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തൃശൂര്‍ പീച്ചി ഡാമിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി. അതേസമയം, ഡാമുകളെല്ലാം സുരക്ഷിതമാണെന്നാണ്