Floods in Kerala ഉന്നത ഉദ്യോഗസ്ഥരെ ഡിജിപി അഭിനന്ദിക്കുന്നു; പൊലീസ് സംഘടനകളില്‍ അമര്‍ഷം
September 1, 2018 10:56 am

തിരുവനന്തപുരം:കേരളത്തിലെ പ്രളയസമയത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ 42 ഉന്നത ഉദ്യോഗസ്ഥരെ മാത്രം ഡിജിപി പ്രത്യേകം അഭിനന്ദിക്കുന്നതില്‍ പൊലീസ് സംഘടനകള്‍ക്ക് അമര്‍ഷം.