രാഷ്ട്രപതി ശുപാര്‍ശ അംഗീകരിച്ചു ; ജമ്മുകാശ്മീരില്‍ ഇനി ഗവര്‍ണര്‍ ഭരണം
June 20, 2018 8:42 am

ന്യൂഡല്‍ഹി: പിഡിപി-ബിജെപി സഖ്യം വേര്‍പെട്ടതിനെ തുടര്‍ന്ന് രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലായ ജമ്മുകശ്മീരില്‍ ഇനി ഗവര്‍ണര്‍ ഭരണം. ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശയില്‍