jignesh-mewani ജിഗ്‌നേഷ് മേവാനി ബിഗ് സ്‌ക്രീനിലേക്ക്; പാ രഞ്ജിത്തിന്റെ അടുത്ത ചിത്രത്തില്‍ അരങ്ങേറ്റം
January 26, 2018 5:30 pm

ചെന്നൈ: എംഎല്‍എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനി ബിഗ് സ്‌ക്രീനിലേക്ക്. സംവിധായകന്‍ പാ രഞ്ജിത്തിന്റെ അടുത്ത തമിഴ് ചിത്രത്തിലാണ് മേവാനി