തെലുങ്കാനയില്‍ റായല്‍സീമ എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി
December 23, 2017 3:18 pm

ഹൈദരാബാദ്: തെലുങ്കാനയില്‍ റായല്‍സീമ എക്‌സ്പ്രസ് ട്രെയിന്റെ രണ്ടു ബോഗികള്‍ പാളം തെറ്റി. അപകടത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. നിസാമാബാദിന് സമീപത്തു വെച്ചാണ്