പാലമരം നട്ടുവളര്‍ത്തിയിട്ട് അതില്‍നിന്ന് മാമ്പഴം പ്രതീക്ഷിക്കരുത് ; ബെഹ്‌റയ്‌ക്കെതിരെ ജേക്കബ് തോമസ്
May 31, 2018 4:21 pm

തിരുവനന്തപുരം: കോട്ടയത്ത് പ്രണയവിവാഹത്തെത്തുടര്‍ന്ന് ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്‍ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ വിമര്‍ശനവുമായി വിജിലന്‍സ്