ശ്രീനഗറിൽ പാലം തകർന്നുവീണ് ഏ​ഴു മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു
May 13, 2018 7:31 pm

ശ്രീ​ന​ഗ​ർ: ശ്രീനഗറിൽ പാലം തകർന്നുവീണ് ഏ​ഴു മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ ന​ദി​ക്കു കു​റു​കെ​യു​ള്ള പാ​ലമാണ് തകർന്നത്.