Untitlerape ബാലികാസദനത്തില്‍ ആദിവാസി പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക പീഡനം
October 6, 2018 10:30 pm

തൃശൂര്‍: പെണ്‍കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കുന്ന ജില്ലയിലെ ബാലികാസദനത്തില്‍ ആദിവാസി പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക പീഡനം. പാറളം പഞ്ചായത്തിലെ പള്ളിപ്പുറത്താണ് ബാലികാസദനം