accident പെരുമ്പാവൂരില്‍ ടിപ്പര്‍ ലോറി പാറമടയിലേക്കു വീണ് ഡ്രൈവര്‍ മരിച്ചു
March 9, 2018 10:55 am

കൊച്ചി: പെരുമ്പാവൂര്‍ വേങ്ങൂരില്‍ ടിപ്പര്‍ ലോറി പാറമടയിലേക്കു വീണ് വാഹനത്തിന്റെ ഡ്രൈവര്‍ മരിച്ചു. കാഞ്ഞൂര്‍ സ്വദേശി റഫീഖ് ആണ് മരിച്ചത്.