ബാങ്കോക്ക് നഗരം 10 വര്‍ഷം കൊണ്ട് വെള്ളത്തിലാകുമെന്ന് മുന്നറിയിപ്പ്
September 2, 2018 3:04 pm

ബാങ്കോക്ക്: ബാങ്കോക്ക് നഗരത്തിന്റെ പകുതിയോളം 10 വര്‍ഷം കൊണ്ട് വെള്ളത്തിലാകുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥ വ്യതിയാനവും, അതുവഴി സംഭവിക്കാനിടയുള്ള കനത്ത പേമാരിയും

donald trump പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയതില്‍ അഭിമാനം ; ഡൊണാള്‍ഡ് ട്രംപ്
June 30, 2017 12:17 pm

വാഷിങ്ടണ്‍: പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയതില്‍ അഭിമാനമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ കമ്പനികള്‍, തൊഴിലാളികള്‍, തൊഴിലുകള്‍ എന്നിവയെ

trump ആഗോള താപന നിയന്ത്രണം, പാരീസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍മാറി
June 2, 2017 7:03 am

വാഷിങ്ടണ്‍: ആഗോള താപനം നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ടുവന്ന പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്‍മാറി അമേരിക്ക. അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ഉടമ്പടി

അമേരിക്ക പാ​രീ​സ് ഉടമ്പടിയിൽ നി​ന്നു പി​ന്മാ​റി,​ ട്രം​പിന്റെ ഉ​പ​ദേ​ശ​ക​സ​മി​തി​യം​ഗം രാ​ജി​വ​ച്ചു
June 2, 2017 6:13 am

വാ​ഷിം​ഗ്ട​ൺ: അമേരിക്കൻ പ്ര​സി​ഡന്റ് ഡോ​ണാ​ൾ​ഡ് ട്രം​പി​ന്റെ ഉ​പ​ദേ​ശ​ക​സ​മി​തി​യി​ൽ നി​ന്നും എ​ലോ​ൺ മ​സ്ക് രാ​ജി​വ​ച്ചു. അ​മേ​രി​ക്ക പാ​രീ​സ് ഉ​ട​മ്പ​ടി​യി​ൽ നി​ന്നു പി​ന്മാ​റി​യ​തി​ൽ

Spain says it will ratify the Paris agreement
November 12, 2016 7:54 am

മാഡ്രിഡ്: പാരീസ് ഉടമ്പടിക്ക് സ്‌പെയിന്‍ അംഗീകാരം നല്‍കിയേക്കുമെന്ന് സൂചന. സ്‌പെയിനിലെ കാര്‍ഷിക പാരിസ്ഥിതിക ഭക്ഷ്യ മന്ത്രി ഇസബെല്‍ ഗ്രേഷ്യ തെജെര്‍നിയയാണ്

Paris Agreement
April 23, 2016 4:04 am

ന്യൂയോര്‍ക്ക്: വര്‍ധിച്ചുവരുന്ന താപനില കുറച്ചുകൊണ്ടുവരാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമെന്ന് ലോകരാജ്യങ്ങള്‍ പ്രതിജ്ഞ ചെയ്തു. കാലാവസ്ഥാ വ്യതിയാന രൂപരേഖാ കണ്‍വെന്‍ഷനിലെ കക്ഷികളായ