snake ഇനി ഒരു അൽപ്പം പാമ്പ് ആയാലോ? ചിപ്‌സ് ബേക്ക് ചെയ്യാന്‍ ഓവന്‍ തുറന്നപ്പോള്‍ പാമ്പ്!
October 8, 2018 11:11 am

മാഞ്ചെസ്റ്റർ: ബേക്ക് ചെയ്ത നല്ല സ്വാദുള്ള ഭക്ഷണം ആഗ്രഹിക്കാത്ത ആരുണ്ട്? എന്നാൽ അതിന് ഒരു അൽപ്പം മാറ്റം ആയാലോ? മാറ്റം

ഓണ്‍ലൈനിലൂടെ പാമ്പിനെ വാങ്ങി; പാമ്പ് കടിച്ച് യുവതി മരിച്ചു
July 23, 2018 5:45 pm

ചൈന: പരമ്പരാഗതമായ രീതിയില്‍ വൈന്‍ ഉണ്ടാക്കുന്നതിനായി പാമ്പിനെ വാങ്ങിയ യുവതി പാമ്പ് കടിയേറ്റു മരിച്ചു. 21 കാരിയായ ചൈനീസ് യുവതിയാണ്

പു​തു​ച്ചേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ വി​ഐ​പി ലോ​ഞ്ചി​ൽ നിന്ന് പാമ്പിനെ ​കണ്ടെത്തി
June 17, 2018 3:54 pm

പു​തു​ച്ചേ​രി: പു​തു​ച്ചേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ വി​ഐ​പി ലോ​ഞ്ചി​ൽ ക​ടു​ത്ത വി​ഷ​മു​ള്ള പാമ്പിനെ കണ്ടെത്തി. തു​ട​ർ​ന്ന് ലോ​ഞ്ചി​ലെ മു​റി​യി​ലു​ണ്ടാ​യി​രു​ന്ന എ​യ​ർ​പോ​ർ​ട്സ് അ​ഥോറി​റ്റി ഓ​ഫ്

snake വേദിയില്‍ കലാപ്രകടനത്തിനിടെ പാമ്പുകടിയേറ്റ് ബംഗാള്‍ നടി മരിച്ചു
May 10, 2018 12:12 pm

ബരാസത്: സ്റ്റേജില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടെ ബംഗാള്‍ നടി പാമ്പുകടിയേറ്റ് മരിച്ചു. കാളിദാസി മൊണ്ഡല്‍ എന്ന വയോധികയാണ് മരിച്ചത്. ബംഗാള്‍ കലാരൂപമായ

snake-and-dog നായയും മൂർഖനും ഏറ്റുമുട്ടി പൊരിഞ്ഞ ‘യുദ്ധം’ ഒടുവിൽ രണ്ടിനും ‘ക്ലൈമാക്ലിൽ’ ദാരുണാന്ത്യം !
April 11, 2018 7:23 am

തോന്ന്യാമല : കീരിയും പാമ്പും ഏറ്റുമുട്ടുന്നത് മാത്രം കണ്ടവര്‍ക്ക് ഇതാ പുതിയ വാര്‍ത്ത. ഇവിടെ മൂര്‍ഖന് വില്ലനായത് നായയാണ്. സിനിമയെ

ജീവനക്കാരെ ഭീതിയിലാഴ്ത്തി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഓഫീസിനുള്ളില്‍ പാമ്പ്
December 5, 2017 5:45 pm

ഗുഡ്ഗാവ്: ഗുഡ്ഗാവിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഓഫീസില്‍ വെള്ളിക്കെട്ടന്‍ പാമ്പിനെ കണ്ടെത്തി. രണ്ടര അടിയില്‍ കൂടുതല്‍ നീളമുള്ള പാമ്പിനെ തിങ്കളാഴ്ചയാണ്