aircel 15,500 കോടിയുടെ കടബാധ്യത ; പാപ്പരായി പ്രഖ്യാപിക്കണമെന്ന് എയര്‍സെല്‍
February 19, 2018 2:10 pm

മുംബൈ: ടെലികോം കമ്പനിയായ എയര്‍സെല്‍ പാപ്പരായതായി പ്രഖ്യാപിക്കാന്‍ നാഷണല്‍ കമ്പനിയായ ലോ ട്രൈബ്യൂണലിനെ സമീപിക്കാനൊരുങ്ങുന്നു. 15,500 കോടിയുടെ കടബാധ്യതയാണ് കമ്പനിക്കുള്ളത്.