പാണ്ടനാട് ഇല്ലിക്കല്‍ പാലത്തിനു സമീപത്തു നിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെത്തി
August 18, 2018 11:51 am

ആലപ്പുഴ: ആലപ്പുഴ പാണ്ടനാട് ഇല്ലിക്കല്‍ പാലത്തിനു സമീപത്തു നിന്ന് നാല് മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ പരുമലയിലെ ആശുപത്രിയില്‍ എത്തിച്ചു.