ടൊറന്റോയില്‍ വെടിവെപ്പ് നടത്തിയത് പാക് വംശജനെന്ന് പൊലീസ് സ്ഥിരീകരിച്ചു
July 26, 2018 12:38 pm

ടൊറന്റോ : ടൊറന്റോ നഗരത്തില്‍ വെടിവെയ്പ്പ് നടത്തിയ തോക്കുധാരി പാക്ക് വംശജന്‍ ഫെയ്‌സല്‍ ഹുസൈന്‍ (29) ആണെന്നു പൊലീസ് സ്ഥിരീകരിച്ചു.