പാക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മക്കള്‍ക്കെതിരെ അറസ്റ്റ് വാറണ്ട്
October 2, 2017 3:48 pm

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മൂന്ന് മക്കള്‍ക്കും മരുമകനുമെതിരെ അഴിമതി വിരുദ്ധ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്