കശ്മീരില്‍ അതിര്‍ത്തി ലംഘിച്ച് പാക്കിസ്ഥാന്റെ വെടിവയ്പ്, ആളപായമില്ല
November 11, 2017 10:25 am

ശ്രീനഗര്‍: കശ്മീരിലെ രാജോരിയില്‍ പാക്കിസ്ഥാന്റെ വെടിവയ്പ്. അതിര്‍ത്തി ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യാതൊരു പ്രകോപനവും