RomeColosseum ചുവപ്പ് പ്രകാശത്തില്‍ കൊളോസിയം ; പാക്കിസ്ഥാനോട് പ്രതിഷേധവുമായി ഇറ്റലി
February 25, 2018 12:36 pm

റോം: കൊളോസിയത്തിന് ചുവന്ന പ്രകാശം നല്‍കി പാക്കിസ്ഥാനോടുള്ള പ്രതിഷേധം അറിയിച്ചിരിക്കുകയാണ് ഇറ്റലി. പാക്കിസ്ഥാനിലെ നിയമത്തിനെതിരെ പീഡിത ക്രിസ്ത്യാനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ്‌