പാകിസ്ഥാനി ഗായികയും, സിനിമാ നടിയുമായ രേഷ്മ വെടിയേറ്റ് മരിച്ചു
August 9, 2018 6:39 pm

ഇസ്ലാമാബാദ്:പാകിസ്ഥാനിലെ പ്രശസ്ത ഗായികയും നടിയുമായ രേഷ്മയെ ഭര്‍ത്താവ് വെടിവെച്ച് കൊലപ്പെടുത്തി. നൗഷേറ കാലാന്‍ ഏരിയയിലാണ് സംഭവം നടന്നത്. രേഷ്മ പ്രതിയുടെ