gold rate സ്വര്‍ണ വിലയില്‍ കുറവ് ; പവന് 23,160 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു
May 16, 2018 1:14 pm

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. രണ്ട് ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. 23,160