സ്വര്‍ണവിലയില്‍ മാറ്റമില്ല ; പവന് 23,720 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു
November 6, 2018 1:22 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റങ്ങളൊന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ച പവന് 120 രൂപ ഉയര്‍ന്ന ശേഷമാണ് ആഭ്യന്തര