crime തോപ്പുംപടിയില്‍ സിനിമ കഴിഞ്ഞ് ബൈക്കില്‍ പോകുകയായിരുന്ന യുവാവിന്റെ കൈവെട്ടി
October 22, 2017 12:55 pm

കൊച്ചി : എറണാകുളം തോപ്പുംപടിയില്‍ സിനിമ കഴിഞ്ഞ് കൂട്ടുകാരനൊപ്പം ബൈക്കില്‍ പോകുകയായിരുന്ന യുവാവിന്റെ കൈവെട്ടി. മദ്യലഹരിയിലായിരുന്ന ഗുണ്ടാസംഘമാണ് യുവാക്കളെ ആക്രമിച്ചത്.