acci ആലപ്പുഴയിലുണ്ടായ വാഹനാപകടത്തില്‍ പള്ളി വികാരി മരിച്ചു
June 7, 2018 10:45 am

ആലപ്പുഴ: ആലപ്പുഴ തീരദേശ റോഡില്‍ മാരാരി ബീച്ച് റിസോര്‍ട്ടിന് സമീപമുണ്ടായ വാഹനാപകടത്തില്‍ വെട്ടയ്ക്കല്‍ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.ഫ്രാന്‍സിസ്