സിനിമാതാരം പാഷാണം ഷാജിയെ പറ്റിക്കാൻ ശ്രമിച്ചവർ കൊച്ചിയിൽ പിടിയിൽ
October 21, 2017 9:47 pm

കൊച്ചി: ചലച്ചിത്രതാരം പാഷാണം ഷാജിയെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമം. രണ്ടു പേര്‍ കൊച്ചിയില്‍ അറസ്റ്റിലായി. എറണാകുളം സ്വദേശികളായ കൃഷ്ണദാസ്