maruti-vitara മാരുതി വിറ്റാര എസ്‌യുവിയുടെ പരീക്ഷണയോട്ടം ഇന്ത്യയില്‍ ; ആദ്യ ചിത്രം പുറത്ത്
March 6, 2018 10:14 am

മാരുതി വിറ്റാര ഇന്ത്യയില്‍ ആദ്യ പരീക്ഷണയോട്ടം നടത്തി. 116 bhp കരുത്തേകുന്ന 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലുള്ള എസ്‌യുവിയാണ് പരീക്ഷണയോട്ടം