nipah virus നിപ വൈറസ്: വവ്വാലുകളുടെ കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കില്ല
June 3, 2018 7:56 am

തിരുവനന്തപുരം: നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വവ്വാലുകളുടെ കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചു. പരിശോധിച്ച വവ്വാലുകളിലും