കാസര്‍കോട് കേന്ദ്ര സര്‍വകലാശാല സംഘപരിവാര്‍ പരിശീലനക്കളരിയാക്കാനുള്ള തന്ത്രം; വി.എസ്
October 12, 2018 9:30 pm

തിരുവനന്തപുരം : കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ വായ മൂടിക്കെട്ടി സംഘപരിവാറിന്റെ പരിശീലനക്കളരിയാക്കി മാറ്റിയെടുക്കാനുള്ള അധികൃതരുടെ തന്ത്രം അത്യന്തം ആപല്‍ക്കരമാണെന്ന്