മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് അഫ്ഗാന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകുന്നു
September 28, 2017 1:00 pm

ന്യൂഡൽഹി:അഫ്ഗാന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് എത്തുന്നു. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് താരത്തെ സമീപിച്ചതായാണ്