പുതിയ ഹോണ്ട സിവിക് ഉടന്‍ വിപണിയിലേക്ക് ; പരിക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങള്‍ പുറത്ത്
November 30, 2018 2:09 pm

ഹോണ്ടയുടെ പ്രീമിയം സെഡാന്‍ മോഡലായ സിവിക് പുറത്തിറങ്ങാനൊരുങ്ങുന്നു. നിരത്തിലെത്തുന്നതിന് മുന്നോടിയായി പരീക്ഷണയോട്ടം നടത്തുന്ന സിവിക്കിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കൂടുതല്‍ സ്‌പോര്‍ട്ടിയായാണ്