kodiyeri ‘പരിസ്ഥിതിയെക്കുറിച്ചുള്ള ചിന്തകള്‍ കേവലം ദിനാചരണത്തില്‍ മാത്രം ഒതുങ്ങിയാല്‍ പോരാ’:കോടിയേരി
June 5, 2018 1:30 pm

കൊച്ചി:പരിസ്ഥിതിയെക്കുറിച്ചുള്ള ചിന്തകള്‍ കേവലം ദിനാചരണത്തില്‍ മാത്രം ഒതുങ്ങി നിന്നാല്‍ പോരെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോക പരിസ്ഥിതി