പരമ്പര നേടി ഇന്ത്യ, കോഹ്ലിയുടെ സെഞ്ചുറി മികവില്‍ വിന്‍ഡീസിനെ തകര്‍ത്തത് എട്ട് വിക്കറ്റിന്
July 7, 2017 6:19 am

കിംഗ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാനത്തെ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് എട്ടുവിക്കറ്റ് വിജയം. ഇതോടെ അഞ്ച് ഏകദിനങ്ങളുടെ പരമ്പര 3-1ന് ഇന്ത്യ സ്വന്തമാക്കി.