oommen chandy പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വത്തോട് നൂറ് ശതമാനവും നീതിപുലര്‍ത്തും: ഉമ്മന്‍ചാണ്ടി
May 27, 2018 3:40 pm

കോട്ടയം: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി തന്നെ നിയമിച്ചതിനെ പൂര്‍ണമായി അംഗീകരിക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രധാനദൗത്യം ഏല്‍പ്പിച്ചതിന് രാഹുലിനോട് നന്ദി