ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണ്‍ പത്രങ്ങളുടെ വിതരണം തുടങ്ങുന്നു
May 6, 2017 1:51 pm

മാഡ്രിഡ്: പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണ്‍ പത്രങ്ങളുടെ വിതരണം ആരംഭിക്കുന്നു. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം സേവനം