rape പത്ത് വയസ്സുകാരിയെ മയക്കുമരുന്ന് നല്‍കി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി
June 22, 2018 8:28 am

ഗാസിയാബാദ്: ഗാസിയാബാദില്‍ മയക്കുമരുന്ന് കലര്‍ത്തിയ വെള്ളം നല്‍കി പത്ത് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. മദ്രസയില്‍ വെച്ചാണ് കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്.