അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം, മരിച്ചത് പതിനൊന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ്
May 26, 2017 8:36 am

അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. താവളം ബൊമിയമ്പാടി ഊരിലെ അനു-ശെല്‍വരാജ് ദമ്പതികളുടെ പതിനൊന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്.