പന്തളത്ത് പ്രകടനം നടത്തിയത് പൊലീസിന്റെ വിലക്ക് ലംഘിച്ച് : പത്തനം തിട്ട എസ്പി
January 3, 2019 9:50 am

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെതിരെ ശബരിമല കര്‍മ്മ സമിതി പന്തളത്ത് നടത്തിയ പ്രകടനം പൊലീസിന്റെ വിലക്ക് ലംഘിച്ചായിരുന്നെന്ന് പത്തനംതിട്ട