veena രക്ഷാപ്രവർത്തനത്തിലെ ഏകോപനം: ജില്ലാഭരണകൂടത്തെ വിമർശിച്ച് വീണ ജോർജ്
August 18, 2018 10:04 am

ആറന്മുള : രക്ഷാപ്രവര്‍ത്തനത്തിലെ ഏകോപനത്തിലെ പാളിച്ചകളില്‍ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി ആറന്മുള എംഎല്‍എ വീണ ജോര്‍ജ്ജ് രംഗത്ത്. പത്തനംതിട്ട ജില്ലയില്‍