arrest ബാങ്കിനെ കബളിപ്പിച്ച് പതിനാലര ലക്ഷം തട്ടിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു
June 27, 2018 11:20 am

ഹൈദരാബാദ്: ബാങ്കിനെ കബളിപ്പിച്ച് 14,50,000 രൂപ തട്ടിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്വദേശിയായ ജതഗി വിശ്വനാഥ് ആണ്