പെനാല്‍റ്റി വിവാദം, നെയ്മര്‍ക്ക് പണം വാഗ്ദാനം ചെയ്തില്ലെന്നു പിഎസ്ജി മാനേജ്‌മെന്റ്
September 26, 2017 6:58 am

പാരീസ്: ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബ്ബായ പിഎസ്ജിയിലെ പെനാല്‍റ്റി വിവാദം തുടരുന്നു. പെനാല്‍റ്റിയെടുക്കാന്‍ നെയ്മറെ അനുവദിക്കാന്‍ സ്‌ട്രൈക്കര്‍ എഡിസണ്‍ കവാനിക്ക് 10