ak balan പട്ടികജാതി വികസന വകുപ്പിന്റെ ധനസഹായം രണ്ട് ലക്ഷമായി വര്‍ധിപ്പിച്ചു
November 29, 2018 10:39 pm

തിരുവനന്തപുരം ; പട്ടികജാതി കുടുംബങ്ങളിലെ വരുമാനദായകന്‍ മരണപ്പെട്ടാല്‍ നല്‍കുന്ന ധനസഹായം രണ്ട് ലക്ഷം രൂപയായി വര്‍ധിപ്പിച്ചതായി പട്ടികജാതി വികസന വകുപ്പ്.