kodiyeri balakrishnan രക്ഷാപ്രവര്‍ത്തനം പട്ടാളത്തിനെ ഏല്‍പ്പിക്കണമെന്നത് ചെന്നിത്തലയുടെ കുബുദ്ധിയെന്ന് കോടിയേരി
August 19, 2018 12:12 pm

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയം നേരിടാന്‍ പട്ടാളത്തെ ചുമതല ഏല്‍പ്പിക്കണമെന്ന ചെന്നിത്തലയുടെ ആവശ്യം കുബുദ്ധിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

രക്ഷാപ്രവര്‍ത്തനം പട്ടാളത്തെ ഏല്‍പ്പിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ശ്രീധരന്‍പിള്ള
August 18, 2018 4:38 pm

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതി മൂലമുണ്ടായ പ്രളയ ദുരന്തങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ചെങ്ങന്നൂര്‍ ഉള്‍പ്പെടെയുള്ള പലയിടങ്ങളിലും സജ്ജമായില്ലെന്ന വാര്‍ത്തകളുമുണ്ട്.