പ്രധാനമന്ത്രിയ്‌ക്കെതിരായ പരാമര്‍ശം മാധ്യമങ്ങള്‍ പെരുപ്പിച്ചുവെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി
August 31, 2017 1:00 pm

ചണ്ഡീഗഡ്: പഞ്ച്കുളയിലുണ്ടായ സംഘര്‍ഷം സംബന്ധിച്ചുള്ള വിചാരണയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പറ്റി നടത്തിയ പരാമര്‍ശം മാധ്യമങ്ങള്‍ പെരുപ്പിച്ചുവെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി. പരാമര്‍ശം